മേഘ്‌നയുടെ ഭര്‍ത്താവ് അവസാനമായി കുറിച്ചത് | FilmiBeat Malayalam

2020-06-10 35

chiranjeevi sarja's last instagram post goes viral
കന്നഡത്തില്‍ നിരവധി സിനിമകളിലൂടെ മുന്‍നിര താരമായി ഉയര്‍ന്ന നടനാണ് ചിരഞ്ജീവി സര്‍ജ. രണ്ട് വര്ഷം മുന്‍പായിരുന്നു മേഘ്നാ രാജുമായുളള നടന്റെ വിവാഹം കഴിഞ്ഞത്. കന്നഡ സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ച താരവിവാഹമായിരുന്നു ഇവരുടേത്.

Videos similaires